top of page
Search
  • Writer's picturealeena alex

ZWEEET SCHOLARSHIP


പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി അവർക്ക് ജോലി നേടിയെടുത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി ZMART ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഒരു പ്രോജക്ട് ആണ് ZWEEET സ്കോളർഷിപ്പ് . 2020 ഒക്ടോബർ മാസത്തിൽ തുടങ്ങിയ ഈ പ്രോജക്ടിലൂടെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമർത്ഥരായ 20 പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനായി എല്ലാ വർഷവും ഒരു നിശ്ചിത തുക സ്കോളർഷിപ്പായി നൽകി വരുന്നു. ഫൗണ്ടേഷൻ്റെ സ്നേഹിതർ തങ്ങളിൽ നിന്നും വേർപെട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മ നിലനിർത്തുന്നതിനായി ഏർപ്പെടുത്തുന്ന എൻഡോവ്മെൻ്റിൽ നിന്നാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. കൂടാതെ ഫൗണ്ടേഷൻ്റെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റിൻ്റെ പലിശയും ഈ സംരംഭത്തിനായി വിനിയോഗിക്കുന്നു. 2022 ഒക്ടോബർ മാസം 3 കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.


Nintu Somji, 3rd year B.Sc Nursing student received scholarship from Mr. Anooj Aravind A, Professor , Lexmi Meghan College of Nursing, Kanhangad. The scholarship was sponsored by Mr. Abraham Pothen in memory of his brother Mr.Thomas Pothen.


Ms. Athira Vijayan, 4th year B.Tech student received scholarship from Dr. Vincy Varghese( Head of the Department) in presence of Mrs. Jisha Akkara and Mr. Suhas K. P, Assistant professors of Jyothi Engineering College , Cheruthuruthy.

The scholarship was sponsored by Mr. Alex Baby in memory of his father Mr. S. Baby.


Ms. Anju Biju, first year student of ADL Dental Academy received scholarship from Mr. Jayesh K. P(Principal) in presence of Mrs. Ranju Thomas (Administrator)of the Academy. The scholarship was sponsored by the Karikkottu Vadackal family in memory of Mr. V. M. Oommen.








28 views0 comments

Comentários


bottom of page